വിദേശത്തുള്ള ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നത് കേന്ദ്ര സർക്കാർ ഗൗരവത്തോടെ പരിഹരിക്കണമെന്ന് കോടതി
കരാർ റദ്ദാക്കിയാൽ ദൂര വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിക്കാരൻ
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിങ്കളർ സിഇഒ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്